"Welcome to Prabhath Books, Since 1952"
What are you looking for?

ഈജിപ്ഷ്യൻ കഥകൾ

4 reviews

ഈജിപ്റ്റ് നൂറ്റാണ്ടുകൾക്കുമുമ്പ് സമൃദ്ധമായ ഒരു സംസ്കൃതിയെ കൈയാളിയിരുന്ന ഭൂവിഭാഗമാണ്. വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ ഭരണസംവിധാനങ്ങൾ നിലനിന്നിരുന്നതിനാൽ അത്രയധികം അനുഭവ ങ്ങളുടെ ഭൂമികകൂടിയായിത്തീർന്നു ഈജിപ്റ്റ്. കഥകളുടെ അക്ഷയ ഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ആ നാട്ടിൽനിന്നും ഇതാ ഏതാനും കഥകൾ. ആലോചനയ്ക്കും ആസ്വാദനത്തിനും ഉതകുന്ന കഥകൾ...


81 90-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support